വഴിയോരക്കച്ചവടക്കാർക്ക് ഡിജിറ്റൽ പേമെൻറ്​

വഴിയോരക്കച്ചവടക്കാർക്ക് ഡിജിറ്റൽ പേമൻെറ്​ കളമശ്ശേരി: വഴിയോരക്കച്ചവടക്കാർക്ക് ഡിജിറ്റൽ പേമൻെറ്​ പരിശീലനവുമായി ഏലൂർ നഗരസഭ. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീല ബാബു അധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരത കൗൺസിലർ കൃഷ്ണകുമാർ ഡിജിറ്റൽ ട്രാൻസാക്​ഷൻ പരിശീലനം നൽകി. നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ് സ്വാഗതവും രാധിക രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.