ഫിന്‍ടെക് പരിശീലനം അടുത്തമാസം എട്ടുമുതല്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 'ഫിന്‍ടെക്' എ പേരില്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പരിശീലന പരിപാടി ഫെബ്രുവരി 8 ന് ആരംഭിക്കും. റൂസ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍, ഗവേഷകര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9620569469

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.