പറയെടുപ്പ്

മാന്നാർ: മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഈ മാസം 26 മുതൽ 30 വരെ രാവിലെ ഏഴ്​ മുതൽ 11 വരെ കോവിഡ് മാനദണ്ഡം പാലിച്ച്​ പറ സമർപ്പിക്കാൻ അവസരം ഉ​െണ്ടന്ന്​ ക്ഷേത്ര ഭരണസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.