അനുശോചിച്ചു

ചേർത്തല: എ.കെ.വി.എം.എസ് മുൻ സംസ്ഥാന സെക്രട്ടറിയും ആർട്ടിസാൻസ് ​െഡവലപ്​മൻെറ് കോർപറേഷൻ ചെയർമാനുമായിരുന്ന പി.പി. കൃഷ്ണ​ൻെറ നിര്യാണത്തിൽ ചേർത്തല താലൂക്ക് യൂനിയൻ . സംസ്ഥാന സെക്രട്ടറി പി.ബി. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നവപുരം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പി. സുരേഷ്കുമാർ, എൻ.പി. രാജേന്ദ്രൻ, പി. വിജയൻ, കെ. പ്രസന്നൻ, ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.