Posted On
date_range Updated On
date_range അധ്യാപക ഒഴിവ്
തൃക്കുന്നപ്പുഴ (ഹരിപ്പാട്): പല്ലന മഹാകവി കുമാരാനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി.(ജൂനിയർ) ഹിന്ദി വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഫോൺ : 9447091607.
ഹരിപ്പാട് : മുട്ടം കണിച്ചനല്ലൂർ ഗവ:എൽ പി സ്കൂളിൽ എൽ.പി.എസ്.ടി. താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബുധനാഴ്ച രണ്ടുമണിക്ക് സ്കൂളിൽ നടക്കും. യോഗ്യരായവർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.