പൗരത്വ വിഷയത്തിൽ സി.പി.എം ജൽപനങ്ങൾ കോഴി കോട്ട് വാ ഇടുന്നത് പോലെ - രമേശ് ചെന്നിത്തല

ആറാട്ടുപുഴ: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ദയനീയമായി പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം നഷ്ടപ്പെട്ട് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും.

തൃക്കുന്നപ്പുഴ വടക്ക് മണ്ഡലംകൺവൻഷൻ ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം.

പൗരത്വ വിഷയത്തിൽ സി.പി.എം. ജൽപനങ്ങൾ കോഴി കോട്ട് വാ ഇടുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ജോൺ തോമസ്, അനിൽ ബി. കളത്തിൽ, എസ്സ്.വിനോദ് കുമാർ, രഘുനാഥൻ, മുഹമ്മദ് അസ്ലം, സി.എച്ച്. സാലി, ഹാരിസ് അണ്ടോളിൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Ramesh Chennithala against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.