ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ: പൊലീസ് സ്​റ്റേഷന്​ മുന്നിൽ പ്രതിഷേധ യോഗം

ആ​റാ​ട്ടു​പു​ഴ: ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ൽ പൊ​ലീ​സ്​ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ച് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി.

എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. പ്ര​സാ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ശ്യാം​കു​മാ​ർ, തൃ​ക്കു​ന്ന​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് കു​മാ​ർ പാ​ണ്ഡ​വ​ത്ത്, ആ​റാ​ട്ടു​പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​ജി​ത്ത് ജ​ല​ന്ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.