പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം; 20 പേർക്കെതിരെ കേസ്

ആ​റാ​ട്ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്. ആ​റാ​ട്ടു​പു​ഴ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞ തു​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് വ​ര​ൻ, വി​വാ​ഹ​ത്തി​ന് കാ​ർ​മി​ക​ത്വം വ​ഹി​ച്ച ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി, വ​ര​െൻറ സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ആ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - child marriage; police registered case against 20 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.