ഏഴ്​ വയസ്സുകാരിയെ പീഡിപ്പിച്ച 71കാരൻ അറസ്​റ്റിൽ

ആ​റാ​ട്ടു​പു​ഴ (ആലപ്പുഴ): ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ക​ണ്ട​ല്ലൂ​ർ ദ്വാ​ര​ക​യി​ൽ ദേ​വ​രാ​ജ​നെ​യാ​ണ് (71) പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ണ്ട്​ മാ​സം മു​മ്പാ​ണ് സം​ഭ​വം.

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​െ​ല സു​ഹൃ​ത്തി​െൻറ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് കാ​യം​കു​ളം ഡി.​വൈ.​എ​സ്.​പി അ​ല​ക്‌​സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത്​ റി​മാ​ൻ​ഡിലാക്കിയത്​.

Tags:    
News Summary - 71-year-old man arrested for raping 7-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.