592 പേർക്ക്​ കോവിഡ്​; 574 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 592 പേർക്ക് ചൊവ്വാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 574പേർക്ക്​ സമ്പർക്ക​​ത്തിലൂടെയാണ്​ രോഗം. 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തുനിന്ന്​ എത്തിയതാണ്. 286 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 18,316പേർ രോഗമുക്തരായി. 7007പേർ ചികിത്സയിൽ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.