317 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്​ച സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 457 പേരുടെ പരിശോധനാഫലം നെഗറ്റിവായി. ആകെ 12,844പേർ രോഗ മുക്തരായി. 5602പേർ ചികിത്സയിൽ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.