12 വയസ്സുകാരിയെ പീഡിപ്പിച്ച 38കാരൻ അറസ്​റ്റിൽ

ആലപ്പുഴ: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 38കാരൻ അറസ്​റ്റിൽ. ശാരീരിക അസ്വസ്ഥതയെത്തുടർന്ന്​ കുട്ടി അമ്മയോട്​ കാര്യങ്ങൾ പറഞ്ഞതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. അമ്മയുടെ പരാതിയിൽ നോർത്ത്​ പൊലീസ്​ കേസെടുത്ത്​ പ്രതിയെ റിമാൻഡ്​ ചെയ്​തു. വൈദ്യുതി മുടങ്ങും ആലപ്പുഴ: കെ.എസ്​.ഇ.ബി സൗത്ത്​ സെക്​ഷൻ പരിധിയിലെ റെയ്​ബാൻ, വെള്ളക്കിണർ, ഭജനമഠം, ബീഫ്​ സ്​റ്റാൾ എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ: കെ.എസ്​.ഇ.ബി സൗത്ത്​ സെക്​ഷനിലെ ചങ്ങനാശ്ശേരി ജങ്​ഷൻ ട്രാൻസ്​ഫോർമറി​ൻെറ പരിധിയി​ലെ സ്ഥലങ്ങളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.