പോസ്​റ്റ്​ ഓഫിസ് മാർച്ച്

കായംകുളം: ഇന്ധന വിലവർധനക്കെതിരെ എസ്.ഡി.ടി.യു മേഖല കമ്മിറ്റി നടത്തി. ജില്ല പ്രസിഡൻറ്​ സിയാദ് മണ്ണാമുറി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ കൊപ്പാറ അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, ഷാൻ ചേരാവള്ളി, സമീർ അയ്യൻകോയിക്കൽ, നവാസ് കായംകുളം, ഷെഫീഖ്​ അമ്പനാട്ട്, നജീബ് എന്നിവർ സംസാരിച്ചു. ചിത്രം: എസ്.ഡി.ടി.യു നടത്തിയ കായംകുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.