താൽക്കാലിക ഒഴിവ്​

അരൂക്കുറ്റി: തൊഴിലുറപ്പ് പദ്ധതിയിലേക്ക് അവധി ഒഴിവിൽ താൽക്കാലിക അക്രഡിറ്റഡ് എൻജിനീയറെ തെരഞ്ഞെടുക്കുന്നു. മുൻപരിചയവും സമാന തസ്തികയിൽ ജോലി ചെയ്തവർക്കും മുൻഗണന. യോഗ്യതയുള്ളവർ സെപ്​റ്റംബർ 30 രാവിലെ 11 ന് അരൂക്കുറ്റി പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.