ധർണ നടത്തി

കായംകുളം: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സക്ക്​ ഫീസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സമിതി മേഖല കമ്മിറ്റി ഗവ. ആശുപത്രി . ജില്ല വൈസ് പ്രസിഡൻറ് ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. ഒ .ഹാരിസ് അധ്യക്ഷത വഹിച്ചു. എൻ. ഉദയകുമാർ, കെ. ബിമൽജി, മക്ബൂൽ മുട്ടാണിശ്ശേരിൽ, എൻ.ആർ. അജയകുമാർ, താഹ വൈദ്യൻവീട്ടിൽ, കലേഷ് മണിമന്ദിരം, ജയചന്ദ്രൻ മുരുക്കുംമൂട്, പ്രശോഭിതൻ പുള്ളിക്കണക്ക്, മുരളി മുട്ടം, തത്ത ഗോപിനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.