സഹായ വിതരണം

വെൺമണി: മലങ്കര മാർത്തോമ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനം സാധുസദൻ വെൺമണി യൂനിറ്റ് വെൺമണി പ്രദേശത്തെ ലോട്ടറി തൊഴിലാളികൾക്ക്​ നടത്തി. സാധു സദൻ വൈസ് പ്രസിഡൻറ്​ റവ. വി.ടി. ജോസൻ ഉദ്​ഘാടനം ചെയ്​തു. ടി.കെ. മാത്യു അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.