വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്​ഷനിൽ മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര പള്ളിപ്രദേശം, മുഹമ്മ തടുത്തു വെളി, പകൽവീട്, കാട്ടുകട, കാട്ടുകട ഈസ്​റ്റ്​ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക് രണ്ടുവരെയും പുത്തനമ്പലം മുതൽ മുഹമ്മ വരെയുള്ള 11 കെ.വി മുഹമ്മ ഫീഡറിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.