വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: മുരുക്കോലി, പുറക്കാട്​ ഹെൽത്ത്​ സൻെറർ, ഉപ്പുങ്കൽ, കരുമാടി, ബി.എസ്​.എൻ.എൽ, മേലേത്തുംകരി ട്രാൻസ്​ഫോർമർ പരിധികളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . മണ്ണഞ്ചേരി: ചെട്ടികാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . തുറവൂർ: പട്ടണക്കാട് സെക്​ഷനിലെ പത്മ, വയലാർ റെയിൽവേ സ്​റ്റേഷൻ, പാറയിൽ ഷെഡ്, പാറയിൽ നോർത്ത്, കൂരാപ്പള്ളി, ഒളതല, കിഴക്കേ കൊട്ടാരം ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി . ചേർത്തല: വെസ്​റ്റ് സെക്​ഷനിലെ കാർത്യായനി, ഇല്ലത്ത്, മാപ്പേത്ത്, ലക്ഷ്മി, ശക്തീശ്വരം, പുല്ലംപള്ളി, അപ്പൂപ്പൻകാവ്, എസ്കോട്ടെൽ, സൻെറ്​ ജോസഫ്, നൈപുണ്യ, ഗണപതി ടെമ്പിൾ, മൂലേപ്പള്ളി, ചിറക്കൽ, നങ്ങേലി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.