ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം

മാവേലിക്കര: . ആഞ്ഞിലിപ്ര പടുകാൽ പാലത്തിനുസമീപം മൂലപ്പറമ്പിൽ രാജ​ൻെറ വീട്ടിൽനിന്നാണ്​ നിലവിളക്ക്, ഉരുളി ഉൾപ്പെടെ ഓട്ടുപാത്രങ്ങളും കാമറ ഹാർഡ് ഡിസ്കും അപഹരിച്ചത്​. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്​ടാക്കൾ അകത്തുകയറിയത്​. ഏതാനും നാളായി വീട്ടുകാർ തട്ടാരമ്പലത്തിലെ കുടുംബവീട്ടിലാണ്​ താമസം. കഴിഞ്ഞ ആഗസ്​റ്റിൽ വീടി​ൻെറ കതക് തകർത്ത് മോഷ്​ടാക്കൾ അകത്തുകടന്നെങ്കിലും സാധനങ്ങൾ അപഹരിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.