ഐക്യദാർഢ്യ കൂട്ടായ്മ

മാവേലിക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്​ സെക്രട്ടേറിയറ്റിനു​ മുന്നിൽ നടത്തുന്ന ഉപവാസത്തിന് പിന്തുണയുമായി മാവേലിക്കര ഗ്രൂപ് കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക് ഓഫിസിനു മുന്നിൽ നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി. സുനിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചെങ്കളിൽ രാജൻ മുഖ്യപ്രഭാഷണം നടത്തി. കണ്ടിയൂർ മുരളി, അജിത് താമല്ലാക്കൽ, വിനീത് കുമാർ, ജയചന്ദ്രൻ മനായി തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: APL Devaswam.jpg ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മാവേലിക്കര ഗ്രൂപ് നേതൃത്വത്തിൽ താലൂക്ക് ഓഫിസിനു മുന്നിൽ നടന്ന ഡി.സി.സി വൈസ് പ്രസിഡൻറ്​ കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.