ലെൻസ്ഫെഡ് രൂപവത്​കരിച്ചു

ചെങ്ങന്നൂർ: മാന്നാർ കേന്ദ്രമാക്കി ​ലൈസൻസ്​ഡ്​​ എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈ​സേഴ്​സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) യൂനിറ്റ് രൂപവത്​കരിച്ചു. മാന്നാർ ആലുംമൂട് പെൻഷൻഭവനിൽ താലൂക്ക് സെക്രട്ടറി ജി​. പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. പിൻസി ബേബി അധ്യക്ഷത വഹിച്ചു. കെ.എ. ശിവൻ, നരേന്ദ്രൻ ഉണ്ണിത്താൻ, ജോൺ വർഗീസ്, സി.വി. ശ്യാം, ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഗീസ് ടി. സാമുവൽ (പ്രസി.), പി.എസ്. പ്രശാന്ത് (വൈ.പ്രസി.), രാജി അനിൽകുമാർ (സെക്ര.), ആർ. വെങ്കിട്ടരമണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.