ഗവ. എൽ.പി സ്കൂൾ കെട്ടിടം നിർമാണോദ്​ഘാടനം

ചെന്നിത്തല: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ ഒരു കോടി മുടക്കി ചെന്നിത്തല പഞ്ചായത്ത് 18ാം വാർഡിൽ തെക്കുംമുറി ഹരിജനോദ്ധാരണി ഗവ. എൽ.പി സ്കൂളിന് പുതിയതായി നിർമിക്കുന്ന കെട്ടിടത്തി​ൻെറ കല്ലിടീൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഇ.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​അംഗം ജേക്കബ് ഉമ്മൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ. രഘു പ്രസാദ്, ഡോ. ടി.എ. സുധാകരക്കുറുപ്പ്, സുമാ വിശ്വാസ്, തോമസുകുട്ടി കടവിൽ, ജയിംസ് പോൾ, തുളസിദാസ്, ഡി. ഫിലേന്ദ്രൻ, തമ്പി കൗണടിയിൽ, ജെ. ജ്യോതി, ബീനാ മണിക്കുട്ടൻ, പി. മിനി കുമാരി എന്നിവർ സംസാരിച്ചു. apl HARIJANODHAARANI ചെന്നിത്തല തെക്കുംമുറി ഹരിജനോദ്ധാരണി ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.