​െലക്ചറർ നിയമനം

\Bആലപ്പുഴ: അടൂർ ഗവ. പോളിടെക്നിക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ​െലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടൂർ ഗവ. പോളിടെക്നിക് കോളജിൽ ഈ മാസം 13ന് രാവിലെ 10ന് ഹാജരാകണം. 60 ശതമാനം മാർക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലർ ബിരുദമാണ് ​െലക്ചറർ തസ്തികയിലേക്കുള്ള കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടാവും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. ഫോൺ: 04734 231776. \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.