നിൽപ് സമരം നടത്തി

ചാരുംമൂട്: ഭിന്നശേഷിക്കാരുടെ സുരക്ഷിത നിയമം പുനഃപരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ഭിന്നശേഷിക്കാരും രക്ഷാകർത്താക്കളും ഉൾപ്പെടെ . മാനസിക വെല്ലുവിളികളുള്ള ഭിന്നശേഷിക്കാരുടെ ദേശീയ രക്ഷാകർതൃ സംഘടനയായ പരിവാറി​ൻെറ നേതൃത്വത്തിൽ താമരക്കുളം പോസ്​റ്റ്​ ഓഫിസിനു മുന്നിൽ നടത്തിയ സമരം എ. മുരളി ഉദ്ഘാടനം ചെയ്തു. ഗോപാലൻ അധ്യക്ഷത വഹിച്ചു. സരോജിനിയമ്മ, സരോജം, ശ്രീലേഖ എന്നിവർ സംസാരിച്ചു. ചിത്രം: AP62 Nilp Samaram ഭിന്നശേഷിക്കാരും രക്ഷാകർത്താക്കളും താമരക്കുളം പോസ്​റ്റ്​ ഓഫിസിനു​ മുന്നിൽ നടത്തിയ നിൽപ്​ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.