ശിഹാബ് തങ്ങൾ മെറിറ്റ് അവാർഡ്

ആലപ്പുഴ: സിവിൽ സ്​റ്റേഷൻ വാർഡ് കൗൺസിലർ എ.എം. നൗഫൽ ഏർപ്പെടുത്തിയ 'പ്രോജ്ജ്വലം-2020' മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്​തു. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ എ.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. സിവിൽ സ്​റ്റേഷൻ മേഖല പ്രസിഡൻറ്​ പി. അബ്​ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്ഥിരം സമിതി​ അധ്യക്ഷരായ ബഷീർ കോയാപ്പറമ്പിൽ, ജി. മനോജ്‌ കുമാർ, എസ്​.എ. അബ്​ദുൽ സലാം, ബാബു ഷരീഫ്, എച്ച്​. നൗഷാദ്, ഷിബി കാസിം, എ. റഷീദ്, ലിബി, ഹസീന അമാൻ, ഹരീഷ്മ ബായി, ഒ. മുഹമ്മദാലി, ബാദുഷ ഷറീഫ്, ടി. ജുബിർ നൗഷാദ്, ടി.എ.എം. ഷറീഫുകുട്ടി എന്നിവർ സംസാരിച്ചു. APL projwalam, 1, 2 സിവിൽ സ്​റ്റേഷൻ വാർഡ് കൗൺസിലർ എ.എം. നൗഫൽ ഏർപ്പെടുത്തിയ പ്രോജ്ജ്വലം 2020 നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.