വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: കലവൂർ സെക്​ഷ​ൻെറ പരിധിയിൽ സർവോദയപുരം മാർക്കറ്റ്, സൊസൈറ്റി, ഹെൽത്ത് സൻെറർ, കോളജ് ജങ്​ൻ എന്നിവിടങ്ങളിലും മാരാരിക്കുളം ഫീഡറിലെ അഞ്ജലി, കുളമാക്കിയിൽ, ഐക്കര മിൽമ, വളയംചിറ, മാരൻകുളങ്ങര, കൊറ്റംപറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.