വാളയാർ: മഹിള കോൺ​ഗ്രസ്​ സത്യഗ്രഹം നടത്തി

കായംകുളം: വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ടൗൺ സൗത്ത് ഇൗസ്​റ്റ്​ മണ്ഡലം കമ്മിറ്റി നടത്തിയ െഎക്യദാർഢ്യം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അൻസാരി കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ചിത്രം: AP57 Mahila Congress മഹിള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.