ബിരുദദാന സമ്മേളനം ഇന്ന്

ആലപ്പുഴ: ഹാശിമിയ്യഃശരീഅത്ത് കോളജിലെ 2019-20 ബാച്ചിലെ 33 പണ്ഡിതന്മാർക്ക് ബിരുദം നൽകുന്ന സമ്മേളനം ശനിയാഴ്​ച രാവിലെ 10ന് നടക്കും. ജാമിഅഃ മർകസ് പ്രസിഡൻറ്​ അലി ബാഫഖി തങ്ങൾ ബിരുദദാനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.