സമരം നിർത്തി

ആലപ്പുഴ: നെല്ല് സംഭരണം സിവിൽ സപ്ലൈസ് കോർപറേഷനെ ഏൽപിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട സമരപരിപാടികൾ തൽക്കാലം നിർത്തിയതായി സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ പ്രസിഡൻറ്​ ബേബി പാറക്കാടൻ പറഞ്ഞു. ആൻറണി കരിപ്പാശേരി, സിബി കല്ലുപാത്ര, ജോ നെടുമങ്ങാട്, ഇ. ഷാബ്​ദീൻ, എം.കെ. പരമേശ്വരൻ, ജേക്കബ് എട്ടുപറയിൽ, ബിനു മദനനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.