അർബുദബാധിതർക്ക്​ മുടി മുറിച്ചുനൽകി

മാന്നാർ: അർബുദബാധിതർക്ക് തലമുടി മുറിച്ചുനൽകി രണ്ട്​ വിദ്യാർഥിനികൾ മാതൃകയായി. കുരട്ടിശ്ശേരി പാവുക്കര സ്നേഹാലയം വീട്ടിൽ സബിൻ-രമ്യ ദമ്പതികളുടെ മകളും കുരട്ടിക്കാട്​ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാംക്ലാസ്​ വിദ്യാർഥിനിയുമായ സ്നേഹ സബിൻ, കരുവേലിൽ രാജേന്ദ്ര​ൻെറ മകളും മാന്നാർ നായർ സമാജം ഗേൾസ് സ്കൂൾ എട്ടാംക്ലാസ്​ വിദ്യാർഥിനിയുമായ ആദിത്യരാജ് എന്നിവരാണ് തലമുടി ദാനം ചെയ്തത്. apl THALAMUDI അർബുദബാധിതർക്ക്​ മുടി മുറിച്ചുനൽകിയ വിദ്യാർഥിനികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.