കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി, എടത്വ ഗ്രാമപഞ്ചായത്ത്‌ വാർഡ് 9(പാലപ്പറമ്പ് കോളനി പ്രദേശം ), ബുധനൂർ 2,3 വാർഡുകൾ,കൃഷ്ണപുരം വാർഡ് 11,കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 5,തകഴി ഗ്രാമപഞ്ചായത്ത്‌ വാർഡ് 4,കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്‌ വാർഡ് 13,തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 8(പടിഞ്ഞാറെ പുളിച്ചുവട് ജങ്​ഷൻ കിഴക്ക് പരദേവത ക്ഷേത്രം, ചാത്തനാട് അതിരി​ൻെറ തെക്കുഭാഗം,നികർത്തിൽ ഭാഗം), ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് 6(ആലുങ്കൽ കോലോത്ത് കവല റോഡ് , തടത്തിൽ പാലം,കണ്ണിക്കാട് റോഡ്,പാവണ്ടാട്ട് ചിന്നൻ കവല റോഡ്, കൊച്ചിറ ഭജനമഠം പാലത്തിങ്കൽ റോഡ്, കന്നിക്കാട്ട് -കാട്ടികാട് റോഡ് പ്രദേശം ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്നും ഒഴിവാക്കി കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്ന, വയലാർ ഗ്രാമപഞ്ചായത്ത്‌ 4,5 വാർഡുകൾ, വാർഡ് 8(രക്തസാക്ഷി മണ്ഡപത്തിന് കിഴക്കുവശം ഒഴികെയുള്ള പ്രദേശം ), വീയപുരം ഗ്രാമപഞ്ചായത്ത്‌ വാർഡ് 1, ചിങ്ങോലി ഗ്രാമപഞ്ചായത്ത്‌ വാർഡ് 8,പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് 3,തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്‌ വാർഡ് 10,ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌ വാർഡ് 15, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ 6,10,17 വാർഡുകൾ എന്നിവ കണ്ടെയ്ൻമൻെറ്​ സോണിൽനിന്നും ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.