പ്രതിഷേധ ദിനമാചരിച്ചു

ചെങ്ങന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ എഫ്.എസ്​.ഇ.ടി.ഒ ചെങ്ങന്നൂർ മേഖല കമ്മിറ്റി താലൂക്കിൽ 75 കേന്ദ്രങ്ങളിൽ . മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേഖല പ്രസിഡൻറ് എം.പി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ സിവിൽ സ്​റ്റേഷനിൽ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് പി.സി. ശ്രീകുമാറും പുലിയൂർ ബ്ലോക്ക് ഓഫിസിൽ കെ.എസ്.ടി.എ പ്രസിഡൻറ് ജി. കൃഷ്ണകുമാറും ബുധനൂർ ആശുപത്രിയിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്ര​േട്ടറിയറ്റ് അംഗം ബി. ബിന്ദുവും ഐ.ടി.ഐയിൽ ഷാജി മോനും ചെറിയനാട് ബി. സുബിത്തും താലൂക്ക് ഓഫിസിൽ പി.എം. രാജമ്മയും ഉദ്ഘാടനം ചെയ്തു. apl SAAMOOHIKAAROGHYA KENDRAM മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രതിഷേധ ദിനാചരണം എഫ്.എസ്.ഇ.ടി.ഒ മേഖല പ്രസിഡൻറ് എം.പി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.