നഗരസഭ തെങ്ങിന്‍തൈ നട്ടു നല്‍കുന്നു

ചെങ്ങന്നൂര്‍: നഗരസഭ തൊഴിലുറപ്പ്​ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് പറമ്പിൽ ഓരോ തെങ്ങിന്‍തൈ നട്ടു നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍. ഇതിനുള്ള അപേക്ഷകള്‍ 5 മുതല്‍ ഓഫിസില്‍ സ്വീകരിക്കും. ഒരു വീട്ടില്‍ ഡബ്ല്യു.സി.ടി ഇനത്തിലുള്ള ഓരോ തെങ്ങിന്‍തൈ വീതമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ സൗജന്യമായി നട്ടുനല്‍കുന്നത്. 15 ലക്ഷം ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 2700 തെങ്ങിന്‍തൈകളാണ് നടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.