സ്വീകരണം നൽകി

കായംകുളം: കെ.പി.സി.സി സെക്രട്ടറിമാരായി തെരഞ്ഞെടുത്ത എൻ. രവി, ഇ. സമീർ, കറ്റാനം ഷാജി, കെ.പി. ശ്രീകുമാർ എന്നിവർക്ക് കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസ് . സംസ്ഥാന സെക്രട്ടറി എം. നൗഫൽ ഉദ്ഘാടനം ചെയ്തു. അനുരാജ് അധ്യക്ഷത വഹിച്ചു. സൽമാൻ പൊന്നേറ്റിൽ, തണ്ടളത്ത് മുരളി, വിധു, അരിത ബാബു, രാധാമണി രാജൻ, ഉജിത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.