ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകി

മാന്നാർ: ഗ്രാമപഞ്ചായത്ത്‌ സോഷ്യൽ മീഡിയയിൽ 'കോവിഡ് 19' വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം സങ്കീർത്തന, അസ്ന അൻഷാദ്, അഭിനവ് എന്നിവർ കരസ്ഥമാക്കി. പ്രസിഡൻറ്​ പ്രമോദ് കണ്ണാടിശ്ശേരിൽ, അംഗങ്ങളായ ചാക്കോ കയ്യത്ര, കലാധരൻ കൈലാസം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രം: AP54 Vijayikal ചിത്രരചന മത്സര വിജയികൾ മാന്നാർ പഞ്ചായത്ത്​ ഭാരവാഹികൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.