മരം വീണ്​ ബ്ലോക്ക് പഞ്ചായത്ത് അംഗത്തി​െൻറ വീട് തകർന്നു

മരം വീണ്​ ബ്ലോക്ക് പഞ്ചായത്ത് അംഗത്തി​ൻെറ വീട് തകർന്നു തൃക്കുന്നപ്പുഴ: മരം വീണ്​ ബ്ലോക്ക് പഞ്ചായത്ത് അംഗത്തി​ൻെറ വീട് തകർന്നു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പല്ലന പാനൂർ ഇടയില പറമ്പിൽ ഒ.എം. ഷരീഫി​ൻെറ വീടിന് മുകളിലേക്ക് ഞായറാഴ്ച പുലർച്ച രണ്ടരക്കുണ്ടായ ശക്തമായ മഴയിലും കാറ്റിലും സമീപത്തെ പുരയിടത്തിൽ നിന്ന പ്ലാവ് വീഴുകയായിരുന്നു. വീടി​ൻെറ മേൽക്കുര തകർന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്​ടങ്ങൾ വിലയിരുത്തി. apl MARAM VEENU THAKARNNA VEEDU മരം വീണ്​ തകർന്ന വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.