കോൺഗ്രസ് ശിൽപശാല

ചാരുംമൂട്: നൂറനാട് പാറ്റൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ശിൽപശാലയും തെര​െഞ്ഞടുപ്പും നടന്നു. ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനിൽ പാറ്റൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ, ഡി.സി.സി അംഗം അജയൻ നൂറനാട്, വിമൽ കുമാർ, ബാബു, നിമിഷ്, അനുരാജ്, അനന്തു രാജ്, ഭാർഗവ കുറുപ്പ്, ഉദയഭാനു, വാസുദേവൻ, സുഷ്കുമാർ, അഞ്ജു ജയൻ, ലൈല, വിജയകുമാരി, ഉദയഭാനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.