Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTകോൺഗ്രസ് ശിൽപശാല
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് പാറ്റൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ശിൽപശാലയും തെരെഞ്ഞടുപ്പും നടന്നു. ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനിൽ പാറ്റൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ, ഡി.സി.സി അംഗം അജയൻ നൂറനാട്, വിമൽ കുമാർ, ബാബു, നിമിഷ്, അനുരാജ്, അനന്തു രാജ്, ഭാർഗവ കുറുപ്പ്, ഉദയഭാനു, വാസുദേവൻ, സുഷ്കുമാർ, അഞ്ജു ജയൻ, ലൈല, വിജയകുമാരി, ഉദയഭാനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story