ചേര്‍ത്തല: താലൂക്ക് സമാധിദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളും ചേര്‍ന്ന് ശ്രീനാരായണഗുരു സമാധിദിനം തിങ്കളാഴ്ച ആചരിക്കും. ഇക്കുറി മൗനജാഥ ഒഴിവാക്കിയാണ് ചടങ്ങുകള്‍. 21ന് രാവിലെ 9.30ന് എസ്.എന്‍.എം ജി.ബി.എച്ച്.എസ്.എസില്‍ പ്രിന്‍സിപ്പല്‍ ലെജുമോള്‍ പതാക ഉയര്‍ത്തും. 11ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍നിന്ന് ദീപശിഖ വിജയഘോഷ് ചാരങ്കാട് ഏറ്റുവാങ്ങും. 12ന് സ്കൂളങ്കണത്തില് ഗുരദേവ ചിത്രത്തിനുമുന്നില്‍ ദീപശിഖ സമര്‍പ്പിക്കും. 2.30നു നടക്കുന്ന അനുസ്മരണ സമ്മേളനം ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാധി ദിനാചരണകമ്മിറ്റി ചെയര്മാന് വിജയഘോഷ് ചാരങ്കാട് അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് സമാധിപ്രാര്ഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.