Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്രീനാരായണഗുരു...

ശ്രീനാരായണഗുരു സമാധിദിനം ആചരിക്കും

text_fields
bookmark_border
ചേര്‍ത്തല: താലൂക്ക് സമാധിദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളും ചേര്‍ന്ന് ശ്രീനാരായണഗുരു സമാധിദിനം തിങ്കളാഴ്​ച ആചരിക്കും. ഇക്കുറി മൗനജാഥ ഒഴിവാക്കിയാണ് ചടങ്ങുകള്‍. 21ന് രാവിലെ 9.30ന് എസ്.എന്‍.എം ജി.ബി.എച്ച്.എസ്.എസില്‍ പ്രിന്‍സിപ്പല്‍ ലെജുമോള്‍ പതാക ഉയര്‍ത്തും. 11ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍നിന്ന്​ ദീപശിഖ വിജയഘോഷ് ചാരങ്കാട് ഏറ്റുവാങ്ങും. 12ന് സ്‌കൂളങ്കണത്തില്‍ ഗുരദേവ ചിത്രത്തിനുമുന്നില്‍ ദീപശിഖ സമര്‍പ്പിക്കും. 2.30നു നടക്കുന്ന അനുസ്മരണ സമ്മേളനം ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാധി ദിനാചരണകമ്മിറ്റി ചെയര്‍മാന്‍ വിജയഘോഷ് ചാരങ്കാട് അധ്യക്ഷത വഹിക്കും. വൈകീട്ട്​ 3.30ന് സമാധിപ്രാര്‍ഥന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story