കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: നഗരസഭ വാർഡ് 32ൽ (പുലയൻവഴി ജങ്​ഷന് വടക്കുവശം ഇടവഴി പടിഞ്ഞാറ് അറ്റം മുതൽ കിഴക്കേ അറ്റം വരെ) വാർഡ് 19ൽ (കൈരളി ആർച് മുതൽ റെയിൻബോ റെസിഡൻസ് വരെ, കന്നുകണ്ടംവേളി വടക്ക്, കൈചൂണ്ടി വടക്ക് റോഡി​ൻെറ തെക്ക്​ ഭാഗവും) വാർഡ് 10ൽ (ഗാന്ധി ജങ്​ഷന് കിഴക്കോട്ടുള്ള റോഡ്, ശങ്കരശ്ശേരി കോൺക്രീറ്റ് റോഡ് വരെ) വാർഡ് 14ൽ (എ.വി.ജെ ജങ്​ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതൽ പേച്ചി അമ്മൻകോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെ) കായംകുളം നഗരസഭ 6, 15, 35, 39 വാർഡുകൾ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 13ൽ (തൈക്കാട്ടുശ്ശേരി അമ്പലത്തി​ൻെറ പടിഞ്ഞാറുവശം മൈത്രിറോഡ് പള്ളിയുടെ സമീപം, കർമലഭവൻ മുട്ടുപുറം പ്രദേശം), തണ്ണീർമുക്കം വാർഡ് അഞ്ച്​ (കട്ടച്ചിറഭാഗം), മാന്നാർ വാർഡ് 13, പാലമേൽ വാർഡ് എട്ട്​, ഭരണിക്കാവ് വാർഡ് 14, രാമങ്കരി വാർഡ് എട്ട്​, തൃക്കുന്നപുഴ വാർഡ് 13, ആറ്​, വാർഡ് രണ്ടിൽ (കാട്ടിൽ സിറ്റി ജങ്​ഷൻ മുതൽ പി.ടി ജങ്​ഷൻ റോഡ് കെട്ടിലാഭാഗം ഉൾപ്പെടെ ആൽമാവ് ജങ്​ഷൻ വരെ), ചിങ്ങോലി വാർഡ് 10ൽ (കിഴക്ക്-ചാരുവിള സ്കൂൾ റോഡ് തെക്ക് -എൻ.ടി.പി.സി റോഡ്, പടിഞ്ഞാറ് -ചന്ദ്രബാബുവി​ൻെറ വീടി​ൻെറ വടക്കുവശം, വടക്ക് -തട്ടംതിറ കരുമാത്തിങ്കൽ വീട്), ആര്യാട് വാർഡ് 15ൽ (എ.എസ് കനാലിന് ഇരുവശവും) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി ആലപ്പുഴ നഗരസഭ വാർഡ് രണ്ട്​, വാർഡ് 50, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 18, ചേന്നംപള്ളിപ്പുറം വാർഡ് ആറ്​, ഒമ്പത്​, വെണ്മണി വാർഡ് ആറ്​, ഒമ്പത്​, ആല വാർഡ് അഞ്ച്​, ചെന്നിത്തല എട്ട്​, 16, 18 വാർഡുകൾ, ചേപ്പാട് വാർഡ് 14, മാന്നാർ വാർഡ് ഒമ്പത്​, ആര്യാട് വാർഡ് 17, നീലംപേരൂർ ആറ്​, ഏഴ്​ വാർഡുകൾ, ചെറിയനാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് എട്ട്​ എന്നിവ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.