താമരക്കുളത്ത് നാലു പേർക്കുകൂടി കോവിഡ്

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ൻമൻെറ് സോണായ ഒമ്പതാം വാർഡിൽ രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് നാലു പേരും. 125 പേർക്കാണ് പരിശോധന നടത്തിയത്. ചുനക്കരയിൽ 48 പേർക്കും ആൻറിജൻ പരിശോധ നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.