Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാമരക്കുളത്ത് നാലു...

താമരക്കുളത്ത് നാലു പേർക്കുകൂടി കോവിഡ്

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ൻമൻെറ് സോണായ ഒമ്പതാം വാർഡിൽ രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് നാലു പേരും. 125 പേർക്കാണ് പരിശോധന നടത്തിയത്. ചുനക്കരയിൽ 48 പേർക്കും ആൻറിജൻ പരിശോധ നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story