മദ്​റസ ശിലാസ്ഥാപനം

പൂച്ചാക്കൽ: വൈശ്യംപറമ്പ് മസ്ജിദുൽ അമാന് കീഴി​െല ഹിദായത്തുൽ ഇസ്​ലാം മദ്​റസയുടെ ശിലാസ്ഥാപനം മഹല്ല്​ പ്രസിഡൻറ് സജീദ് പുന്നാത്തറയും മിറാസ് പുന്നാത്തറയും ചേർന്ന് നിർവഹിച്ചു. മഹല്ല്​ സെക്രട്ടറി അൻസാർ, മുൻ പ്രസിഡൻറ് കെ.കെ. ഷറഫുദ്ദീൻ, യു.ബി. ബഷീർ, അബ്​ദുൽ ജബ്ബാർ, മഹല്ല്​ ഖതീബ് സുലൈമാൻ ദാരിമി, സൈഫുല്ല ഇർഫാനി, മുഹമ്മദുകുഞ്ഞ്​ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു. apl SHILAASTHAAPANAM പൂച്ചാക്കൽ ഹിദായത്തുൽ ഇസ്​ലാം മദ്​റസ കെട്ടിട ശിലാസ്ഥാപനം സജീദ് പുന്നാത്തറയും മിറാസ് പുന്നാത്തറയും ചേർന്ന് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.