വിജിലൻസ് അന്വേഷണം നടത്തണമെന്ന്

കായംകുളം: പഞ്ചായത്തിൻെറ അറവുശാല കെട്ടിടത്തിൽ അനുമതിയില്ലാതെ ബ്ലോക്ക് പഞ്ചായത്തിൻെറ പ്ലാസ്​റ്റിക് സംസ്കരണ പ്ലാൻറ് മെഷിനറി സ്ഥാപിച്ചത് സംബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എൻ. രവി ഉദ്ഘാടനം ചെയ്തു. നവാസ് വലിയവീട്, കെ. ഗോപിനാഥൻ, കെ. നാസർ, കെ.ബി. റജികുമാർ, കെ. ജനാർദനൻ, നിസാർ, ജയകുമാർ, എം. നസീർ, മോഹനൻ എന്നിവർ സംസാരിച്ചു. Must APL ak1 കോവിഡ് പ്രോേട്ടാ​േകാൾ പാലിച്ച് ഒാണക്കാല കച്ചവടം ചെയ്ത സ്ഥാപനങ്ങൾക്ക് സബ്ഡിവിഷൻ പരിധിയിൽ പൊലീസ് ഏർപ്പെടുത്തിയ പുരസ്കാരം കായംകുളം ബ്രൂഫിയ ബേക്കേഴ്സ് ഉടമ ജലീൽ തോട്ടാശ്ശേരി ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിൽനിന്ന്​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.