കോവിഡ് ആശങ്കയിൽ ചാത്തനാട് കോളനി

ആലപ്പുഴ: ചാത്തനാട് കോളനിയിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായുള്ള സമ്പർക്കത്തെ തുടർന്ന് ക്വാറൻറീനിൽ കഴിയുന്നവരും കുടുംബങ്ങളും ആശങ്കയിൽ. വഴിച്ചേരി മാർക്കറ്റുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കത്തിലൂടെയാണ് കോളനിയിലുള്ളയാൾക്ക് രോഗം ബാധിച്ചത്. ഇയാളുടെ വീട്ടിലെ രണ്ടുപേരടക്കം 14 പേരാണ് ക്വാറൻറീനിൽ കഴിയുന്നത്. 47 വീടുകളാണ് കോളനിയിലുള്ളത്. പ്രത്യേകം വീടുവെച്ച് താമസിക്കുന്നവരും ഇവിടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.