വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി

ആലപ്പുഴ: വെൽഫെയർ പാർട്ടി ആലപ്പുഴ മുനിസിപ്പൽ കമ്മിറ്റി രൂപവത്​കരിച്ചു. കൺവീനറായി എം. ഫസലുദ്ദീനെയും സെക്രട്ടറിയായി ബാബുബിനെയും തെരഞ്ഞെടുത്തു. സമൂഹ മാധ്യമ കൺവീനറായി ഇജാസ്‌ ഇഖ്​ബാൽ, മീഡിയ കൺവീനറായി മുഷ്താഖ് ഫസൽ, ട്രഷററായി ഹസൻ കുഞ്ഞ് എന്നിവ​െരയും തെര​െഞ്ഞടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.