ട്രീറ്റ്‌മെൻറ്​ സെൻററിൽ നിരാഹാര സമരം

ട്രീറ്റ്‌മൻെറ്​ സൻെററിൽ നിരാഹാര സമരം ചെങ്ങന്നൂര്‍: അസൗകര്യങ്ങളിൽ പ്രതിഷേധിച്ച്​ ചെങ്ങന്നൂർ നഗരസഭ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററി​െല രോഗികൾ നിരാഹാര സമരം നടത്തി. മറ്റ്​ രോഗങ്ങളുള്ളവർക്ക്​ മതിയായ ചികിത്സയും യഥാസമയം ഭക്ഷണവും കിട്ടുന്നില്ലെന്ന്​ പറഞ്ഞായിരുന്നു ​പ്രതിഷേധം. സ്ഥലത്തെത്തിയ സജി ചെറിയാൻ എം.എൽ.എയും നഗരസഭ ചെയർമാൻ കെ. ഷിബുരാജനും ഇവരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന്​​ അറിയിച്ചു. പോരായ്​മകൾ പരിഹരിക്കാൻ ​െചാവ്വാഴ്​ച രാവിലെ യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.