യൂത്ത് കോൺഗ്രസിൽ ചേർന്നു

മാന്നാർ: ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി പാവുക്കര വള്ളക്കാലി ഒന്നാം വാർഡിൽ ശ്യാം മോഹൻ, ദിലീപ്, സുധീഷ് എന്നിവർ ഡി.വൈ.എഫ്.ഐ വിട്ട്​ യൂത്ത് കോൺഗ്രസിൽ അംഗത്വം നേടി. ഡി.സി.സി അംഗം അജിത് പഴവൂർ ഷാൾഅണിച്ച്‌ സ്വീകരിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ഷാജി കോവുമ്പുറം, ഹരി കുട്ടംപേരൂർ, അനിൽ മന്തറ, അൻസിൽ, ഷംഷാദ് ചക്കുളത്ത്‌, ടി.സി. ഫിലിപ്, പഞ്ചായത്ത്​ അംഗം അജീഷ് കൊടകേരിൽ, മുൻ മെംബർ ഡാനിയൽ ജോൺ, ഷാനവാസ്‌, സുബീഷ്, ജോർജി ജോൺ, ബ്ലസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.