കൊലപാതകം രാഷ്​ട്രീയവത്​കരിക്കുന്നത് സി.പി.എം തന്ത്രം -എം ലിജു

ആലപ്പുഴ: കായംകുളത്ത് ഗുണ്ട ആക്രമണത്തിലുണ്ടായ കൊലപാതകം രാഷ്​ട്രീയവത്കരിക്കുന്നത് സി.പി.എം കുടിലതന്ത്രമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ എം ലിജു . കൊലപാതകത്തിലെ പ്രതിയെ ഉടൻ അറസ്​റ്റ്​ ചെയ്യണം. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണ്. പൊതു സമ്മതനായ നഗരസഭ കൗൺസിലറെ ഭരണസ്വാധീനമുപയോഗിച്ച് പ്രതിയാക്കാനും കോൺഗ്രസ് പാർട്ടിയെ സംഭവത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണന്ന്​ ലിജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.